തിരുവനന്തപുരം > മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 118/2016 പ്രകാരം ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
2. കാറ്റഗറി നമ്പര്‍ 594/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്) (പട്ടികജാതി/ പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം).
സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
1. കോട്ടയം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 99/2016 പ്രകാരം ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം).
ഓണ്‍ലൈന്‍ പരീക്ഷ നടത്തും
1. കാറ്റഗറി നമ്പര്‍ 146/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ (ഒന്നാം എന്‍സിഎ-ഹിന്ദു നാടാര്‍).
2. കാറ്റഗറി നമ്പര്‍ 150/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫാര്‍മക്കോളജി (ഒന്നാം എന്‍സിഎ-എസ്‌സി).
3. കാറ്റഗറി നമ്പര്‍ 151/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി (ഒന്നാം എന്‍സിഎ-എസ്‌സി)
4. കാറ്റഗറി നമ്പര്‍ 143/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (ഒന്നാം എന്‍സിഎ-ഒബിസി).
5. കാറ്റഗറി നമ്പര്‍ 144/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (ഒന്നാം എന്‍സിഎ-എസ്‌സി).
6. കാറ്റഗറി നമ്പര്‍ 145/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (ഒന്നാം എന്‍സിഎ-മുസ്ലീം).
ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 131/2017 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് (ജൂനിയര്‍) (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 36/2017 പ്രകാരം നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍) (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 126/2017 പ്രകാരം അഗ്രികള്‍ചര്‍ വകുപ്പില്‍ അഗ്രികള്‍ചര്‍ ഓഫീസര്‍) (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകള്‍ക്ക് 2018 നവംബര്‍ 28 നും, കാറ്റഗറി നമ്പര്‍ 541/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എഞ്ചിനീയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ (ആര്‍ക്കിടെക്ചര്‍), കാറ്റഗറി നമ്പര്‍ 72/2015 പ്രകാരം സോയില്‍ സര്‍വ്വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വ്വേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സോയില്‍ കണ്‍സര്‍വ്വേഷന്‍), കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് കാറ്റഗറി നമ്പര്‍ 41/2015 പ്രകാരം (നേരിട്ട്/തസ്തികമാറ്റംവഴി/ എന്‍സിഎ), കാറ്റഗറി നമ്പര്‍ 42/2015 പ്രകാരം (തസ്തികമാറ്റം വഴി), കാറ്റഗറി നമ്പര്‍ 140/2015 പ്രകാരം (എന്‍സിഎ-വിശ്വകര്‍മ്മ), കാറ്റഗറി നമ്പര്‍ 141/2015 പ്രകാരം (എന്‍സിഎ-എസ്‌സി), കാറ്റഗറി നമ്പര്‍ 142/2015 പ്രകാരം (എന്‍സിഎ-മുസ്ലീം), കാറ്റഗറി നമ്പര്‍ 143/2015 പ്രകാരം (എന്‍സിഎ-എസ്ടി), കാറ്റഗറി നമ്പര്‍ 147/2015 പ്രകാരം (എന്‍സിഎ-ഈഴവ), കാറ്റഗറി നമ്പര്‍ 148/2015 പ്രകാരം (എന്‍സിഎ-എല്‍സി/എഐ) തസ്തികള്‍ക്ക് 2018 നവംബര്‍ 28, 29, 30 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..