13 July Sunday

പരിയാരം മെഡിക്കല്‍ കോളേജ്: കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

പരിയാരം > പരിയാരം മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ട്രെയിനിയുടെ ഒഴിവുണ്ട്. ഡിഎംഇ അംഗീകരിച്ച കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖാന്തിരമാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി 18-40.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top