27 April Saturday

ഔഷധിയിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരുവർഷത്തേക്ക് ഫീൽഡ് മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷക്ഷണിച്ചു. ഒമ്പത് ഒഴിവുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒഴിവ്. യോഗ്യത ബിരുദം, ആശയവിനിമയ മികവ്, ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം, ഇരുുചക്രവാഹനം ഉപയോഗിക്കണം. പ്രായം 20‐41.  കെയർ മദർ ഒരൊഴിവ് യോഗ്യത ബിരുദം, അംഗീകൃത പ്രീ പ്രൈമറി ടീച്ചേഴ്സ് സർടിഫിക്കറ്റ്, ആയ  ഒരൊഴിവ്. യോഗ്യത എസ്എസ്എൽസി.  അപേക്ഷ ആഗസ്ത് 24നകം ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ(ഐഎം) കേരള ലിമിറ്റഡ്, കുട്ടനെല്ലൂർ, തൃശൂർ‐680 014 എന്ന വിലാസത്തിൽ ലഭിക്കത്തക്ക വിധം അയക്കണം.അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. വിശദവിവരത്തിന് www.oushadhi.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top