25 April Thursday

എൻപിസിഐഎല്ലിൽ ട്രേഡ് അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

കക്രാപാർ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് 90 ഒഴിവുണ്ട്. ഫിറ്റർ 25, ടർണർ 05, മെഷീനിസ്റ്റ് 05, ഇലക്ട്രീഷ്യൻ 25, ഇൻസ്ട്രുമെന്റ് മെക്കാനിക് 10, ഇലക്ട്രോണിക് മെക്കാനിക് 10, പിഎഎസ്എഎ 05, വെൽഡർ 05 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ. പ്രായം 14‐24. അപേക്ഷManager (HRM|), Nuclear Power Corporation Of India Limited, Kakrapar Gujarat Site, P O Anumala, Via Vyara, Dist Tapi Pin 394651, എന്ന വിലാസത്തിൽ മാർച്ച് 30നകം ലഭിക്കണം. വിശദവിവരത്തിന്  http://www.npcil.nic.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top