26 April Friday

കെ ടെറ്റ് ജനുവരി 2 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

സ്കൂൾ അധ്യാപകയോഗ്യത നിർണയത്തിനുള്ള കെ ടെറ്റിന് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) വിജ്ഞാപനമായി. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. 2019 ജനുവരി 27നും ഫെബ്രുവരി രണ്ടിനുമാണ് പരീക്ഷ. കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഭാഷാ അധ്യാപകർ‐അറബി, ഹിന്ദി, സംസ്കൃതം, ഉറുദു(യുപി തലം) സ്പെഷ്യലിസ്റ്റ് അധ്യാപകർ (ആർട് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിങ്ങനെ നാല് കാറ്റഗറികളിലാണ് പരീക്ഷ.

പ്രോസ്പക്ടസ്  https://www.ktet.kerala.gov.in, www.keralapareekshabhavan.in, www.scert.kerala.gov.in  website കളിൽ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർചെയ്യാനും ഫീസടയ്ക്കാനുമുള്ള അവസാന തിയതി 2019 ജനുവരി 02.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top