25 April Thursday

വിവിധ തസ്തികകളിൽ പിഎസ്‌സ്സി വിജ്ഞാപനമായി.

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

വിവിധ തസ്തികകളിൽ പിഎസ്‌സി  വിജ്ഞാപനമായി. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ലക്ചറർ ഇൻ അപ്ലൈഡ് ആർട്സ്, ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ‐ഓപറേറ്റീവ് സൊസൈറ്റി, ഐസിഡിഎസ് സൂപ്പർവൈസർ, ട്രാൻസലേറ്റർ (കന്നഡ), ട്രാൻസലേറ്റർ മലയാളം ടു ഇംഗ്ലീഷ്, മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, ഫിനാൻസ് മാനേജർ (ജനറൽ ആൻഡ് സൊസൈറ്റി), ട്രേസർ ഓവർസിയർ ഗ്രേഡ് മൂന്ന്, കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (നേരിട്ട്, തസ്തികമാറ്റം), മൂന്നാം ഗ്രേഡ് ഓവർസിയർ/ട്രേസർ, സ്റ്റോഴ്സ് ഓഫീസർ, ക്യൂറേറ്റർ, സ്റ്റോഴ്സ് മാനേജർ/മാനേജർ ഗ്രേഡ് രണ്ട്, പ്യൂൺ (സൊസൈറ്റി), ട്രേസർ, ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്, സ്റ്റെനോഗ്രാഫർ/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട് (ജനറൽ ആൻഡ് സൊസൈറ്റി), എൽഡിസി (സൊസൈറ്റി), ഡ്രില്ലിങ് അസിസ്റ്റന്റ്, ബ്ലാക്്സ്മിത്ത് ഗ്രേഡ് രണ്ട്, എച്ച്എസ്എ (നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, മാത്തമറ്റിക്സ്) കന്നഡ മീഡിയം (തസ്തികമാറ്റം), എച്ച്എസ്എ(അറബിക്, സംസ്കൃതം, കന്നഡ) (തസ്തികമാറ്റം), സ്വീയിങ് ടീച്ചർ എച്ച്എസ്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽപിഎസ്(തസ്തികമാറ്റം), യുപിഎസ്എ(മലയാളം മീഡിയം) (തസ്തികമാറ്റം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം, യുപിഎസ്എ (തമിഴ് മീഡിയം), എൽപിഎസ്എ തമിഴ് മീഡിയം, എൽപിഎസ്എ (തസ്തികമാറ്റം/നേരിട്ട്), ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, വിഇഒ ഗ്രേഡ് രണ്ട്, സിഎ ഗ്രേഡ് രണ്ട് (തസ്തികമാറ്റം/നേരിട്ട്), ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് രണ്ട്, എൽഡി ടൈപ്പിസ്റ്റ് (തസ്തികമാറ്റം/നേരിട്ട്), ഇലക്ട്രീഷ്യൻ, ലൈൻമാൻ, പെയ്ന്റർ, സ്റ്റാഫ് നേഴ്സ്, ലക്ചറർ ഇൻ ലോ, ലക്ചറർ ഇൻ മാത്തമറ്റിക്സ്, ഡെപ്യൂട്ടി കലക്ടർ, വെറ്ററിനറി സർജൻ, പ്രോഗ്രാമർ, റിസർച്ച് ഓഫീസർ, സീനിയർ സൂപ്രണ്ട്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, എംപ്ലോയ്മെന്റ് ഓഫീസർ, ജൂനിയർ ഇൻസ്ട്രക്ടർ, ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്, രണ്ടാം ഗ്രേഡ് ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ, മൂന്നാം ഗ്രേഡ് ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ, റേഡിയോഗ്രാഫർ ഗ്രേഡ് രണ്ട്, സെയിൽസ് അസിസ്റ്റന്റ്, ഹെൽത്ത് ഇൻസ്പക്ടർ ഗ്രേഡ് രണ്ട്, ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ് രണ്ട്, ലിഫ്റ്റ് ഓപറേറ്റർ, മെഡിക്കൽ ഓഫീസർ, ജൂനിയർ കൺസൽട്ടന്റ് (ജനറൽ സർജറി, അനസ്തേഷ്യ, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, സൈക്യാട്രി), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, റിപ്പോർട്ടർ ഗ്രേഡ് രണ്ട്, ദന്തൽ മെക്കാനിക് ഗ്രേഡ് രണ്ട്, ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ, സെക്യൂരിറ്റിഗാർഡ്, റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ, പേഴ്സണൽ ഓഫീസർ, സ്റ്റോഴ്സ്/പർച്ചേഴ്സ് ഓഫീസർ, ഡാറ്റാ എൻട്രി ഓപറേറ്റർ, അസിസ്റ്റന്റ് കമ്പെയ്ലർ, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം), ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, പാർട് ടൈം എച്ച്എസ്എ (സംസ്കൃതം, ഉറുദു, അറബിക്), ബോട്ട് കീപ്പർ എന്നീ തസ്തികകളിലാണ് വിജ്ഞാപനമായത്.  വിശദവിവരം ജനുവരി ഒന്നിന്റെ പിഎസ്‌സി  ബുള്ളറ്റിനിലും www.keralapsc.gov.in   website ലും ലഭിക്കും.

 

ട്രാൻസ്ജെൻഡർ വിഭാഗത്തിന്
അപേക്ഷിക്കാം

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പിഎസ്‌സി വഴി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ അവസരം. ട്രാൻസ് ജെൻഡർ നയമനുസരിച്ചാണ് തീരുമാനം.

2019 ജനുവരി ഒന്നുമുത ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പ്രൊഫൈലി പ്പെടുത്തും. ട്രാസ്ജെ എന്നതിന് T  എന്ന് രേഖപ്പെടുത്തണം. ഇതുപ്രകാരം പൊതുതസ്തികകളിലേക്ക് അപേക്ഷിക്കാം. എന്നാ ലിംഗവ്യത്യാസം പ്രത്യേകം നിഷ്കഷിക്കുന്ന തസ്തികകളി അപേക്ഷിക്കാനാവില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top