19 April Friday

പുതുച്ചേരി എൻഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

പുതുച്ചേരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ അധ്യാപകേതര തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുണ്ട്. അസി. ലൈബ്രേറിയൻ 01, ടെക്നിക്കൽ അസി. 04, ടെക്നിക്കൽ അസി.(സിസ്റ്റം) 01, സൂപ്രണ്ടന്റ്/ അക്കൗണ്ടന്റ് 02, സ്റ്റെനോഗ്രോഫർ 01,ജൂനിയർ അസി. 07, ടെക്നീഷ്യൻ/ലാബ് അസി. 06, മൾടി ടാസ്കിങ് സ്റ്റാഫ്(അറ്റൻഡന്റ്/ഡ്രൈവർ) 02 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 04. വിശദവിവരത്തിന് www.nitpy.ac.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top