20 April Saturday

ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐഎസ്ആർഒ) സയന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ നിയമനം നടത്തും. സിവിൽ ഇലക്ട്രിക്കൽ, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ആർകിടെക്ചർ വിഭാഗങ്ങളിലാണ്  ഒഴിവ്. സിവിൽ 09, ഇലട്രിക്കൽ 05, റെഫ്രിജറേഷൻ ആ്ൻൻഡ് എയർകണടീഷനിങ് 02, ആർകിടെക്ചർ 01 എന്നിങ്ങനെയാണ് ഒഴിവ്. ഛണ്ഡീഗഡ് സെമികണ്ടക്ടർ ലബോറട്ടറിയിൽ 01 ഒഴിവുണ്ട്. യോഗ്യത 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായം 35. 2019 ജനുവരി 15നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.isro.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 15. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top