19 April Friday
എല്‍ഐസിയില്‍

അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍: അപേക്ഷ 5വരെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 31, 2015

എല്‍ഐസിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ 700 ഒഴിവിലേക്ക് www.licindia.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. 2016 മാര്‍ച്ച് 5, 6, 13 തീയതികളിലാണ് ഓണ്‍ലൈന്‍ പരീക്ഷ. ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. 2015 ഡിസംബര്‍ ഒന്നിന് 21–30 വയസ്സ്. (1985 ഡിസംബര്‍ രണ്ടിനും 1994 ഡിസംബര്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. രണ്ടുതീയതിയും ഉള്‍പ്പെടെ).
എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്.
അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 100 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top