ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറുടെ 19 ഒഴിവുണ്ട്. പുരുഷന്മാരുടെ 18 ഉം വനിതകളുടെ ഒരൊഴിവുമാണുള്ളത്. അപേക്ഷകർ മറ്റ് ജോലിയുള്ളവരായിരിക്കണം. റെഗുലർ ആർമി, നേവി, എയർഫോഴ്‌സ്, പൊലീസ്, പാരാമിലിട്ടറി തുടങ്ങിയ സേനകളിലുള്ളവർ അപേക്ഷിക്കാൻ പാടില്ല. യോഗ്യത: ബിരുദം. പ്രായം: 18–-42. ഓൺലൈൻ പ്രവേശന പരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 21. വിശദവിവരങ്ങൾക്ക് www.jointerritorialarmy.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..