12 July Saturday

റെയിൽവേ 
സ്‌പോർട്‌സ്‌ ക്വാട്ടയിൽ 
46 അവസരം

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2023

ദക്ഷിണ റെയിൽവേയിൽ സ്‌പോർട്‌സ്‌ ക്വാട്ടയിൽ 46 ഒഴിവ്‌. പേ മെട്രിക്‌സ്‌ ലെവൽ I മുതൽ V വരെയുള്ള തസ്‌തികകളിലാണ്‌ അവസരം. അത്‌ലറ്റിക്‌സ്‌, ബോക്‌സിങ്‌, ചെസ്‌, ടെബിൾ ടെന്നീസ്‌, ബാസ്‌ക്കറ്റ്‌ബോൾ, ബാൾ ബാഡ്മിന്റൺ, ബോക്‌സിങ്‌, ക്രിക്കറ്റ്‌, ഫുട്‌ബോൾ, സ്വിമ്മിങ്‌, ടേബിൾ ടെന്നീസ്‌, വോളിബോൾ, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌, ബോഡി ബിൽഡിങ്‌  ഇനങ്ങളിലാണ്‌ അവസരം. പത്താം ക്ലാസ്‌/ പന്ത്രണ്ടാം ക്ലാസ്‌/ ബിരുദം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 18–-25.  അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 27. വിശദവിവരങ്ങൾക്ക്‌ www.rrcmas.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top