കേന്ദ്ര സർവീസിലെ വിവിധ തസ്‌തികകളിൽ 46 ഒഴിവ്. വിവിധ വകുപ്പുകളിൽ അസിസ്‌റ്റന്റ് ഡയറക്ടർ, സ്‌പെഷ്യലിസ്‌റ്റ് ഗ്രേഡ് III, പ്രൊഫസർ, സീനിയർ ലക്‌ചറർ എന്നീ തസ്‌തികകളിലാണ് അവസരം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. ഓൺലെനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 16. വിശദവിവരങ്ങൾക്ക് www.upsc.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..