25 April Thursday

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

ഒക്ടോബര്‍ 30
* ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബിഎസ്എഫ്) സ്പോര്‍ട്സ് ക്വോട്ടയില്‍ കോണ്‍സ്റ്റബിള്‍(ജിഡി) തസ്തികയില്‍ 196 ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.
ഒക്ടോബര്‍ 31
* കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ചര്‍ യൂണിവേഴ്സിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്- കം- ടൈപ്പിസ്റ്റിന്റെ 129 ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.
നവംബര്‍ 6
ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഏഴ് തസ്തികകളിലായി 16 ഒഴിവിലേക്ക് അപേക്ഷ അയക്കാനുള്ള അവസാനതീയതി.
നവംബര്‍ 10
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികയില്‍ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ഒഴിവ് വരുന്ന 623 തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി.
നവംബര്‍ 11
കണ്ണൂര്‍ ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റ്റംസിലേക്ക് അക്കൌണ്ട്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷനില്‍  അസിസ്റ്റന്റ് മാനേജര്‍, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top