25 April Thursday

ഇന്തോ-–-ടിബറ്റൻ 
ബോർഡർ പൊലീസിൽ

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്തോ-–-ടിബറ്റൻ ബോർഡർ പൊലീസ്  ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. 286 ഒഴിവുണ്ട്‌.  യോഗ്യത പ്ലസ്‌ടു, നിഷ്‌കർഷിക്കുന്ന നൈപുണികൾ വേണം.      പുരുഷനും സ്ത്രീക്കും അപേക്ഷിക്കാം.  ഓൺലൈനായി അപേക്ഷിക്കണം.  ജൂൺ എട്ട്‌മുതൽ അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ ഏഴ്‌. വിശദവിവരത്തിന്‌ www.recruitment.itbpolice.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top