26 April Friday

സ്‌ട്രക്‌ചറൽ എൻജിനിയറിങ്‌ റിസർച്ച്‌ സെന്ററിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021

സിഎസ്‌ഐആറിന്റെ സ്‌ട്രക്‌ചറൽ എൻജിനിയറിങ്‌ റിസർച്ച്‌ സെന്റർ ടെക്‌നീഷ്യൻ അപ്രന്റിസ്‌  ഒഴിവിലേക്ക്‌ വാക്‌ ഇൻ ഇന്റർവ്യു നടത്തും. സിവിൽ , ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌, കംപ്യൂട്ടർ എൻജിനിയറിങ്‌, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. വാക്‌ ഇൻ ഇന്റർവ്യു ഫെബ്രുവരി 26, രാവിലെ ഒമ്പതുമുതൽ പകൽ 11വരെ ചെന്നൈ സെന്ററിൽ.
ട്രേഡ്‌ അപ്രന്റിസ്‌ ഒഴിവുണ്ട്‌. ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ്‌ മെക്കാനിക്‌, മെക്കാനിക്‌–-റഫ്രിജറേഷൻ ആൻഡ്‌ എയർകണ്ടീഷനിങ്‌ മെക്കാനിക്‌, ഡ്രോട്‌സ്‌മാൻ(സിവിൽ), പ്ലംബർ, വയർമെൻ, വെൽഡർ(ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌), മേസൻ, പ്രോഗ്രാമിങ്‌ ആൻഡ്‌ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേഷൻ അസിസ്‌റ്റന്റ്‌/ കംപ്യൂട്ടർ ഓപറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ. വാക്‌ ഇൻ ഇന്റർവ്യു ഫെബ്രുവരി 23 രാവിലെ ഒമ്പതുമുതൽ പകൽ 11 വരെ ചെന്നൈ സെന്ററിൽ. വിശദവിവരത്തിന്‌ https://serc.res.in/csir-recruitment


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top