25 April Thursday

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. താരാപ്പൂർ അറ്റോമിക്‌ പവർ സ്‌റ്റേഷനിലെ ഒന്ന്‌ , രണ്ട്‌ സ്‌റ്റേഷനുകളിൽ സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ 2, ലീഡിങ്‌‌ ഫയർമാൻ 1, ഡിസിപിഒഎഫ്‌ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  മൂന്ന്‌, നാല്‌  സ്‌റ്റേഷനുകളിൽ സയന്റിഫിക്‌ അസി‌സ്‌റ്റന്റ്‌ 2, താരാപ്പൂർ സ്‌റ്റേഷന്റെ മഹാരാഷ്ട്ര സൈറ്റിൽ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ ഒന്ന്‌(എച്ച്‌ആർ) 20, എഫ്‌ആൻഡ്‌എ 12, സി ആൻഡ്‌ എംഎം 6, സ്‌റ്റെനൊ 14 എന്നിങ്ങനെയാണ്‌ ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 23 വൈകിട്ട്‌ നാല്‌. വിശദവിവരത്തിന്‌ https://npcilcareers.co.in/
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top