29 March Friday

ദൂരദർശൻ ന്യൂസിൽ റിസർച്ചർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

ദൂരദർശൻ ന്യൂസിൽ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുണ്ട്. ജൂനിയതർ റിസർച്ചർ 5, സീനിയർ റിസർച്ചർ 1, ചീഫ് റിസർച്ചർ 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരവും അപേക്ഷാഫോറവും www.prasarbharati.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ Deputy Director(HR), Doordarshan News, Room No 413, Doordarshan Bhavan, Tower B, Mandi House,Copernicus Marg, New delhi110 001എന്ന വിലാസത്തിൽ രജിസ്ട്രേഡായി അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 11.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top