20 April Saturday

കിംസ് ഹെൽത്തിൽ ഇന്റേണൽ മെഡിക്കൽ ട്രെയിനിങ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

കിംസ് ഹെൽത്തിലെ ലോകോത്തര ആരോഗ്യസംവിധാനങ്ങൾ പ്രയോജനപ്പെടുത്തി മൂന്ന് വർഷത്തെ പരിശീലന പരിപാടിയായ ഇന്റേണൽ മെഡിക്കൽ ട്രെയിനിങി(ഐഎംടി) ന് ചേരാൻ മെഡിക്കൽ ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബ്രിട്ടനിലെ  മെമ്പർഷിപ്പ് ഓഫ് റോയൽ കോളേജസ് ഓഫ് ഫിസിഷ്യൻസ് (എംആർസിപി) ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടർമാർ കോഴ്സ് കാലയളവിൽ ഐഎംടിയുടെ പാർട്ട് ഒന്ന്, രണ്ട് എന്നിവയും പ്രാക്ടിക്കൽ അസസ്മെന്റ് ഓഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്കിൽസ് (പേസസ്)‐ഉം ജയിക്കണം. ആശുപത്രി കേന്ദ്രീകരിച്ചുള്ള വിലയിരുത്തലിനോടൊപ്പം മൂന്ന് വർഷം പൂർണമായും ഈ പരിപാടിയിൽ തുടരുകയും യുകെയിലെ എംആർസിപി പരീക്ഷ ജയിക്കുകയും വേണം.

ബ്രിട്ടണിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ട്രെയിനിങ ്ബോർഡുമായിചേർന്ന് കിംസ് ഹെൽത്ത് നടത്തുന്ന ഈ പരിശീലനം യുകെയിലെ ഐഎംടിയ്ക്ക് തത്തുല്യമാണ്. ഇവിടെ

നിന്ന് ഐഎംടി പരീക്ഷ ജയിക്കുന്നവക്ക് ബ്രിട്ടനിലെ വിവിധ ആശുപത്രികളി അവിടെ ഇതേ പരിശീലനം പൂർത്തിയായവർക്കൊപ്പം സൂപ്പ സ്പെഷ്യാലിറ്റികളി ഉന്നത സ്പെഷ്യാലിറ്റി കോഴ്സുക പൂർത്തിയാക്കാനാവും. ഇന്ത്യ മെഡിക്ക കൗസിലിന്റെ സ്ഥിര രജിസ്ട്രേഷനുള്ള ഡോക്ടമാക്ക് മാത്രമാണ് ഐഎംടിയിലേക്ക് അപേക്ഷിക്കാ യോഗ്യതയുള്ളത്. ക്ലാസുക സെപ്റ്റംബറി തുടങ്ങും. താത്പര്യമുള്ളവ ആഗസ്ത് 31ന് മുമ്പ ബന്ധപ്പെടണം. ഫോ 0471‐2941306. ഐഎംടിയുടെ മൂന്ന് ർഷത്തെ വിജയകരമായ പൂത്തീകരണത്തിനുശേഷം ഡോക്ടമാക്ക് ഉന്നതപരിശീലനത്തിനായി യുകെയിലേക്ക് പോകാനുള്ള യോഗ്യത ലഭിക്കും. ഇവക്ക്  ഭാഷാ പരിജ്ഞാനപരീക്ഷയായ പിഎഎബി ഒഴിവാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top