18 December Thursday

തെലങ്കാന വെറ്ററിനറി സർവകലാശാലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

ഹൈദരാബാദിലെ പി വി നരസിംഹറാവു തെലങ്കാന വെറ്ററിനറി സർവകലാശാലയിൽ 17 അധ്യാപകരുടെ ഒഴിവുണ്ട്. അക്വാകൾച്ചർ 3, അക്വാറ്റിക് എൻവയോൺമെന്റ് 1, ഫിഷ് പ്രൊസസിങ് ടെക്നോളജി 3, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് 3, അക്വാറ്റിക് ആനിമൽ ഹെൽത്ത് മാനേജ്മെന്റ് 2, അക്വാറ്റിക് എൻവയോൺമെന്റ് മാനേജ്മെന്റ് 2, ഫിഷറീസ് എക്സ്റ്റൻഷൻ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് 2, ഫിഷ് എൻജിനിയറിങ് 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം www.tsuv.nic.in എന്ന website ൽ. അപേക്ഷ തപാലിൽ അയക്കണം. ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 17.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top