24 April Wednesday

സാമ്പത്തികസംവരണം: സപ്ലി--മെന്ററി ലിസ്റ്റ്- തയ്യാറാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021


പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നോ-ക്കം നിൽക്കുന്നവർക്ക്- 10 ശതമാ-നം- സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സംവരണാനുപാതം ഉറപ്പാക്കാൻ- സപ്ലി--മെന്ററി ലിസ്റ്റ്- തയ്യാറാക്കാൻ- പി-എസ്--സി- തീരുമാനിച്ചു. സംവരണേതര വിഭാഗങ്ങൾക്കുള്ള 10 ശതമാ-നം- സാമ്പത്തിക സംവരണത്തിന് 103‐ാം
ഭരണഘടനാ ഭേദഗതി വന്നതി-നാൽ- സംസ്ഥാന സർക്കാർ 2020 ഒക്ടോ-ബർ 23 ന് ഉദ്യോഗനിയമനത്തിൽ ഈ നിയമം ബാധകമാക്കി വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണ് ഒക്ടോ-ബർ 23 ന് നിലവിലുളളതും തുടർന്ന് പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾക്ക്- 10 ശതമാനം- സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ-
തീരുമാനിച്ചത്-. കേരള സ്റ്റേറ്റ് പ്ലാ-നിങ്- ബോർഡിൽ കാറ്റഗറി നമ്പർ 384/2019 ചീഫ്- (ഇവാല്യൂവേഷൻ- ഡിവിഷൻ-) ചുരുക്കപ്പട്ടിക പ്രസിദ്ധീ-കരിക്കും.- കാറ്റഗറി നമ്പർ- 488/2019 ഹയർ സെക്കൻ-ഡറി സ ്-കൂൾ ടീച്ചർ,- എറണാകുളം ജില്ലയിൽ കാറ്റഗറി നമ്പർ 97/2019 സൈനികക്ഷേമവകുപ്പിൽ വെൽഫയർ ഓർഗനൈസർ ഓൺ-ലൈൻ- പരീ-ക്ഷ നടത്തും-
പ്രമാണപരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർർ 15/2020  അസിസ്റ്റന്റ്- പ്രൊഫസർ ഇൻ- ഓർത്തോപീഡിക്-സ്- തസ്-തികയുടെ തെരഞ്ഞെടുപ്പി-ന്റെ  അസ്സൽപ്രമാണ പരിശോധന തിരുവനന്തപുരം ജില്ലയിലുള്ള ഉദ്യോഗാർഥി-കൾക്ക്- ജൂൺ 28, 29 തി-യതികളിൽ പട്ടത്തുള്ള പി-എസ്--സി- ആസ്ഥാന ഓ-ഫീസിലും- മറ്റു ജില്ലകളിലുള്ളവർ-ക്ക്-- സമീപമുള്ള പിഎസ്-സി ഓ-ഫീസുകളിൽ ജൂൺ 29 നകം- നടത്തും.- ഫോൺ-: 0471‐2546438.
ഒഎംആർ പരീക്ഷ
ആയുർവേദ കോളേജുകൾ, ഭാരതീയ ചികിത്സാവകുപ്പ്- എന്നിവിടങ്ങളിൽ നേഴ്-സ്- ഗ്രേഡ്- 2(ആയുർവേദം) കാറ്റഗറി നമ്പർ 325/19, 537/19 തസ്-തികകളിലേക്ക്- ജൂലൈ എട്ടി-ന് രാവിലെ 10.30 മുതൽ പകൽ 12.15വരെ പൊതു ഒഎംആർ പരീക്ഷ നടത്തും.


എഴുത്തുപരീക്ഷ
സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ (ഫൈൻ- ആർട്-സ്- കോളേജുകൾ) ലക്-ചറർ ഇൻ- അപ്ലൈഡ്- ആർട്ട്- (കാറ്റഗറി നമ്പർ 235/2018) തസ്-തികയിലേക്ക്-  ജൂലൈ എട്ടി-ന്-  രാവിലെ 10.30 മുതൽ പകൽ ഒന്നു വരെ എഴുത്തുപരീക്ഷ നടത്തും.


വിവരണാത്മക പരീക്ഷ
വനംവകുപ്പിൽ റേഞ്ച്- കാറ്റഗറി നമ്പർ 190/2016, 330/2019 ഫോറസ്റ്റ്- ഓ-ഫീസർ (നേരിട്ടുള്ള നിയമനം, പട്ടികജാതി/പട്ടികവർഗക്കാർക്കായുള്ള പ്രത്യേക തെരഞ്ഞെടുപ്പ്-) തെരഞ്ഞെടുപ്പിനായി ജൂലൈ 1, 2, 5, 6 തി-യതികളിൽ നടത്തുന്ന വിവരണാത്മക പരീക്ഷയുടെ അഡ്-മിഷൻ-ടിക്കറ്റുകൾ പിഎസ്-സിയുടെ ഔദ്യോഗിക വെബ്-സൈറ്റിൽ ലഭിക്കും. പ്രൊഫൈലിൽ നിന്നും അഡ്-മിഷൻ- ടിക്കറ്റുകൾ ഡൗൺലോഡ്- ചെയ്യണം.


അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 13/2020   അസിസ്റ്റന്റ്- പ്രൊഫസർ ഇൻ- റീ പ്രൊഡക്ടീവ്- മെഡിസിൻ- അഭിമുഖം ജൂലൈ 07 ന് രാവിലെ 9.30 നും കാറ്റഗറി നമ്പർ 341/2020 അസിസ്റ്റന്റ്- പ്രൊഫസർ ഇൻ-ബയോകെമിസ്--ട്രി (രണ്ടാം എൻ-സിഎ‐എൽസി./എഐ) അഭിമുഖം ജൂലൈ 7 ന് രാവിലെ 10നും പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും.ഇന്റർവ്യ-ു മെമ്മോ, ഒടിവി സർട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ്- എന്നിവ പ്രൊഫൈലിൽനിന്നും  ഡൗൺലോഡ്- ചെയ്യാം.- ഫോൺ-: 0471 2546448


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top