29 March Friday

നേഴ്സുമാര്‍ക്ക് സൈന്യത്തില്‍ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 29, 2017

സൈന്യത്തില്‍  നേഴ്സുമാര്‍ക്ക് ഓഫീസറാവാന്‍ അവസരം. എംഎസ്സി നേഴ്സിങ്/പോസ്റ്റ് ബേസിക് നേഴ്സിങ്/ബിഎസ്സി നേഴ്സിങ് പാസാകണം. സംസ്ഥാന നേഴ്സിങ് കൌണ്‍സില്‍ രജിസ്ട്രേഷന്‍ വേണം.


1982 ജൂലൈ 10നും 1996 ജൂലൈ 11നും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.

അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും നിയമപരമായി വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. ഗര്‍ഭിണികള്‍ക്ക് അപേക്ഷിക്കാനാവില്ല.
www.joinindianarmy.nic.in വെബ്സൈറ്റിലൂടെ ജൂലൈ 11 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top