05 July Saturday

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാഡേഡി (ബിഐഎസ്) വിവിധ തസ്തികകളിലായി 50 ഒഴിവുണ്ട്. ടെക്നിക്ക അസിസ്റ്റന്റ്(ലബോറട്ടറി) 30, സീനിയ ടെക്നീഷ്യ 20 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ഇലക്ട്രീഷ്യ/എയകണ്ടീഷനിങ്/റഫ്രിജറേഷ/മെക്കാനിക്, ഫിറ്റ/കാപന്റ/വെ എന്നീ ട്രേഡുകളി ഐടിഐ ടിഫിക്കറ്റ്. രണ്ട് ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 1827. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.bis.gov.inഅപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാച്ച് എട്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top