29 March Friday

കണ്ണൂർ എയർപോർടിൽ അസിസ്‌റ്റന്റ്‌ മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്‌ ലിമിറ്റഡിൽ അസസ്‌റ്റന്റ്‌ മാനേജർ (ഫിനാൻ സ്‌) 2 ഒഴിവുണ്ട്‌. യോഗ്യത ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യയിൽ അംഗമായിരിക്കണം. യോഗ്യത നേടിയശേഷം  സർക്കാർ വകുപ്പുകളിലോ പ്രധാന കമ്പനികളിലോ സിഎ സ്ഥാപനങ്ങളിലോ  തൊഴിൽ പരിചയം വേണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 11 വൈകിട്ട്‌ അഞ്ച്‌.  വിശദവിവരത്തിന്‌ www.kannurairport.aero/careers


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top