26 April Friday

തപാൽ വകുപ്പിൽ 
 ഗ്രാമീൺ 
ഡാക്‌ സേവക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

തപാൽ വകുപ്പിൽ  ബ്രാഞ്ച്‌ പോസ്‌റ്റ്‌ മാസ്‌റ്റർ (BPM), അസിസ്‌റ്റന്റ്‌ ബ്രാഞ്ച്‌ പോസ്‌റ്റ്‌ മാസ്‌റ്റർ (ABPM), ഡാക്‌ സേവക്‌ തസ്‌തികളിൽ 40889 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. കേരളത്തിൽ 2462 ഒഴിവുണ്ട്‌. ശമ്പള സ്‌കെയിൽ –- ബ്രാഞ്ച്‌ പോസ്‌റ്റ്‌ മാസ്‌റ്റർ: 12,000–-29,380, അസിസ്‌റ്റന്റ്‌ ബ്രാഞ്ച്‌ പോസ്‌റ്റ്‌ മാസ്‌റ്റർ, ഡാക്‌ സേവക്‌ :- 10,000–-24,470. യോഗ്യത: പത്താം ക്ലാസ്‌ / തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. പ്രായം: 18–-40. പത്താംക്ലാസ്‌ പരീക്ഷയുടെ മാർക്ക്‌ അടിസ്ഥാനപ്പെടുത്തി മെരിറ്റ്‌ ലിസ്‌റ്റ്‌ തയ്യാറാക്കിയാണ്‌ നിയമനം. അവസാന തീയതി ഫെബ്രുവരി 16. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.indiapostgdsonline.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top