19 April Friday

കിഫ്ബിയിൽ നിയമനം

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

കേരള സർക്കാരിന്റെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ ഇൻസ്പക്ഷൻ അസിസ്റ്റന്റ് 08, ജിഐഎസ് അസിസ്റ്റന്റ് 02, ബിൽ ചെക്കിങ് അസിസ്റ്റന്റ് 02, ഡാറ്റാ എൻട്രി ഓപ്പറേറ്റർ03, റിസോഴ്‌സ് പേഴ്‌സൺസ് ഓഫ് എമിനൻസ്, ക്വാളിറ്റി മാനേജ്‌മെന്റ് അഡൈ്വസർ 05 എന്നിങ്ങനെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് നിയമനം.  www.cmdkerala.ne  എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി ഏഴ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top