01 July Tuesday

ആർബിഐയിൽ അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് 926 ഒഴിവുണ്ട്.  തിരുവനന്തപുരം കൊച്ചിയുൾപ്പെടെ കേരളത്തിൽ 20 ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 20‐28. 2019 ഡിസംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളാണ് റിസർവ് ബാങ്കിനുള്ളത്. തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്  ഉൾപ്പെടുന്നതാണ്  സൗത്ത് സോൺ. ഏത് സോണിലേക്കാണോ അപേക്ഷിച്ചത് അവിടെയായിരിക്കും നിയമനം.  പ്രിലിമിനറി, മെയിൻ, ലാംഗ്വേജ് ടെസ്റ്റ് എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. അതാതിടത്തെ പ്രാദേശിക ഭാഷയിൽ അറിവ് വേണം.

പ്രാഥമിക പരീക്ഷക്ക് കേരളത്തി കണ്ണൂ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂ എന്നിവിടങ്ങളും പ്രധാന പരീക്ഷക്ക് കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂ എന്നിവിടങ്ങളുമാണ് കേന്ദ്രങ്ങ. www.rbi.org.in  വഴി ലൈ രജിസ്ട്രേഷ തുടങ്ങി.   അവസാന തിയതി ജനുവരി 16. വിശദവിവരം website .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top