20 April Saturday

ഡൽഹിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

ഡൽഹിയിലെ വിവിധ ഗവ. ഓഫീസുകളിൽ ഡാറ്റ എൻട്രി ഓപറേറ്റർ (ഹിന്ദി/ ഇംഗ്ലീഷ്) തസ്തികകളിൽ 100 ഒഴിവുണ്ട്. കരാർ നിയമനമാണ്. ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യയാണ്(ബിഇസിഐഎൽ) അപേക്ഷ ക്ഷണിച്ചിരുക്കുന്നത്.

യോഗ്യത പ്ലസ്ടു/അംഗീകൃത സർവകലാശാല ബിരുദം കംപ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ്/ ഹിന്ദി വാക്ക് ടൈപ്പിങ് വേഗത. അപേക്ഷാഫോറവും വിശദവിവരവും www.becil.com  എന്ന വെബ്സൈറ്റിൽ ലഭിക്കും. 

വിലാസം ഡെപ്യൂട്ടി ജനറ മാനേജ (എച്ച്ആ), ബിഇസിഐഎ കോപറേറ്റ് ഓഫീസ്, നോയിഡ എന്ന വിലാസത്തി ലഭിക്കേണ്ട അവസാന തിയതി ജനുവരി ഏഴ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top