20 April Saturday

മുംബൈ മിന്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

മുംബൈയിലെ ഇന്ത്യ ഗവ. മിന്റ് എന്ന സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റിൽ വിവിധ തസ്തികകളിലായി 30 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സൂപ്പർവൈസർ(സേഫ്റ്റി ഓഫീസർ) 1, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് 6, സെക്രട്ടേറിയൽ അസി. 1, ജൂനിയർ ബുള്ളിയൺ അസി. 3, ജൂനിയർ ടെക്നീഷ്യൻ 18, ഇലക്ട്രീഷ്യൻ 2, ഇലക്ട്രോണിക്സ് 2, ഫർണെയ്സ് 4, ഗോൾഡ് സ്മിത്ത് 3, കാർപന്ററി 1 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.igmmumbai.spmcil.com എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി മൂന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top