19 April Friday

കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ പരീക്ഷ–2020ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഡെൽഹി മുനിസിപ്പൽ കോർപറേഷൻ, കൗൺസിൽ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ(ജൂനിയർ സ്‌കെയിൽ, അസിസ്‌റ്റന്റ്‌ ഉൾപ്പെടെ) തസ്‌തികയിലാണ്‌  നിയമനം.‌ യോഗ്യത എംബിബിഎസ്‌.

അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും  നിബന്ധനകൾക്ക്‌ വിധേയമായി അപേക്ഷിക്കാം.  ഉയർന്ന പ്രായം 32ൽ താഴെ. സെൻട്രൽ ഹെൽത്ത്‌ സർവീസിൽ ഉയർന്ന പ്രായം 35. 2020 ആഗ്‌സ്‌‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.

 https://upsconline.nic.in/ വഴി ൺലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷ തുടങ്ങി. അവസാന തിയതി ഡിസംബ നാല്വൈകിട്ട്ആറ്‌. വിശദവിവരത്തിന്‌ https://www.upsc.gov.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top