18 December Thursday

ഓസ്‌ട്രിയയിൽ 
നഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

 ഓസ്‌ട്രിയയിലെ വിവിധ ആശുപത്രികളിൽ നഴ്‌സുമാരുടെ ഒഴിവിലേക്ക്‌ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ കെയർ വേവ്‌ പദ്ധതി മുഖേന അപേക്ഷിക്കാം. ബിഎസ്‌സി   നഴ്‌സിങ്‌ യോഗ്യതയുള്ളവർക്ക്‌  അവസരം. ഉയർന്ന പ്രായം: 30. വിസ, വിമാനടിക്കറ്റ്‌ എന്നിവ സൗജന്യം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 15. വിശദ വിവരങ്ങൾക്ക്‌ www.odepc.kerala.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top