26 April Friday

എസ്‌ബിഐയിൽ
സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

എസ്‌ബിഐയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നൽകും. വൈസ്‌പ്രസിഡന്റ്‌ ആൻഡ്‌ ഹെഡ്‌(കോൺടാക്ട്‌ സെന്റർ ട്രാൻസ്‌ഫോർമേഷൻ) 1, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌(പ്രോഗ്രാം മാനേജർ–-കോൺടാക്ട്‌ സെന്റർ) 4, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌–-കസ്‌റ്റമർ എക്‌സ്‌പീരിയൻസ്‌, ട്രെയിനിങ്‌ ആൻഡ്‌ സ്‌ക്രിപ്‌റ്റ്‌സ്‌ മാനേജർ (ഇൻബൗണ്ട്‌ ആൻഡ്‌ ഔട്ട്‌ ബൗണ്ട്‌) 2, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌–-കമാൻഡ്‌ സെന്റർ മാനേജർ 3, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌  ഡയലർ ഓപറേഷൻസ്‌ (ഔട്ട്‌ ബൗണ്ട്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മെയ്‌ നാല്‌. വിശദവിവരത്തിന്‌  https://bank.sbi/web/careers


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top