28 March Thursday

കേന്ദ്രസർവകലാശാലയിൽ
അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

കാസർകോട്‌ കേന്ദ്രസർവകലാശാലയിൽ അനധ്യാപക തസ്‌തികയിൽ 28 ഒഴിവുണ്ട്‌. 20 എണ്ണം സ്ഥിരനിയമനമാണ്‌.  ഡെപ്യൂട്ടി രജിസ്‌ട്രാർ 1, അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ 2, പേഴ്‌സണൽ അസിസ്‌റ്റന്റ്‌ 3, സീനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 1, സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ്‌ 1, സെക്യൂരിറ്റി ഇൻസ്‌പക്ടർ 1, ലബോറട്ടറി അസിസ്‌റ്റന്റ്‌ 1, ഹിന്ദി ടൈപ്പിസ്‌റ്റ്‌ 1,  കുക്ക്‌ 1, മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 1, ലബോറട്ടറി അറ്റൻഡർ 3, കിച്ചൻ അറ്റൻഡർ 1, ലൈബ്രറി അറ്റൻഡർ 1, എൽഡി ക്ലർക്ക്‌ 2, പ്രൈവറ്റ്‌ സെക്രട്ടറി 3, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 2,  ലബോറട്ടറി അസിസ്‌റ്റന്റ്‌ 1, യുഡിക്ലർക്ക്‌ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മെയ്‌ 18. അപേക്ഷിച്ചതിന്റെ കോപ്പി തപാലിൽ അയയ്‌ക്കണം. അവസാന തീയതി മെയ്‌ 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top