19 April Friday

ഐസിഡിഎസ് 
സൂപ്പർവൈസർ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

ലീഗൽ മെട്രോളജി വകുപ്പിൽ കാറ്റഗറി നമ്പർ 274/2020 ഇൻസ്പെക്ടിങ്‌ അസിസ്റ്റന്റ് ,  വനിതാ ശിശുവികസന വകുപ്പിൽ കാറ്റഗറി നമ്പർ 311/2019 ഐസിഡിഎസ് സൂപ്പർവൈസർ (അങ്കണവാടി വർക്കർ എസ്എസ്എൽസി ക്വാട്ട)  സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 481/2019 അസിസ്റ്റന്റ് പ്രൊഫസർ (പ്രൊഡക്ഷൻ എൻജിനിയറിങ്‌, എൻജിനിയറിങ് കോളേജുകൾ) , കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 304/2019 അസിസ്റ്റന്റ് പ്രൊഫസർ (ഹോം സയൻസ്, ഫുഡ് ആൻഡ്‌ ന്യൂട്രീഷ്യൻ), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 290/2019 അസിസ്റ്റന്റ് പ്രൊഫസർ (കന്നട), ഫയർ ആൻഡ്‌ റസ്ക്യൂ സർവീസിൽ കാറ്റഗറി നമ്പർ 139/2019 ഫയർമാൻ (ട്രെയിനി) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 372/2021 അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) ഒന്നാം എൻസിഎ ധീവര, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 373/2021 അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) ഒന്നാം എൻസിഎ പട്ടികജാതി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 374/2021 അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) ഒന്നാം എൻസിഎ എസ്‌സിസിസി , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 322/2021 അസിസ്റ്റന്റ് പ്രൊഫസർ (കമ്യൂണിറ്റി മെഡിസിൻ) ഒന്നാം എൻസിഎ പട്ടികജാതി, മൃഗസംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 622/2021 വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട്‌ രണ്ടാം എൻസിഎ,  എസ്‌സിസിസി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 166/2021 അസിസ്റ്റന്റ് പ്രൊഫസർ (പെരിയോഡോണ്ടിക്സ്), രണ്ടാം എൻസിഎ, എൽസി/എഐ അഭിമുഖം നടത്തും.  കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 523/2021 എച്ച്എസ്എസ്ടി മാത്തമാറ്റിക്‌സ്‌ നാലാം എൻസിഎ പട്ടികവർഗം ഓൺലൈൻപരീക്ഷ നടത്തും.  അഭിമുഖം കേരള പബ്ലിക് സര്‍വീസ് കമീഷനില്‍ കാറ്റഗറി നമ്പര്‍ 549/2019 സെലക്ഷന്‍ ഗ്രേഡ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം) 27 ന് രാവിലെ ഒമ്പതുമുതല്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍  അഭിമുഖം നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 376/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (മ്യൂസിക്) രണ്ടാം എന്‍സിഎ എസ്ഐയുസി നാടാര്‍  27 ന് രാവിലെ 9.30 നും കാറ്റഗറി നമ്പര്‍ 415/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (സ്റ്റാറ്റിസ്റ്റിക്സ്) നാലാം എന്‍സിഎ പട്ടികവര്‍ഗം 27 ന് രാവിലെ 9.45 നും ആസ്ഥാന ഓഫീസിലും അഭിമുഖം നടത്തും.  വ്യാവസായിക പരിശീലന വകുപ്പില്‍ കാറ്റഗറി നമ്പർ 87/2019 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പെയിന്റര്‍ ജനറല്‍) 28 ന് ആസ്ഥാന ഓഫീസില്‍ അഭിമുഖം. കാറ്റഗറി നമ്പര്‍ 36/2019, 37/2019, 38/2019 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍) എന്‍സിഎ മുസ്ലിം, എല്‍സി/എഐ, ഒബിസി) 29 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍.  ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 81/2017 ടെക്നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍ ടെസ്റ്റിങ്) 29 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ .   പ്രായോഗിക പരീക്ഷ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 88/2019 ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ രാവിലെ ആറിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍  പ്രായോഗിക പരീക്ഷ നടത്തും. കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 470/2020 ഡ്രൈവര്‍ ഗ്രേഡ് രണ്ട്‌ (എല്‍ഡിവി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) എന്‍സിഎ ഹിന്ദു നാടാര്‍  ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ഡ്രൈവിങ് പ്രായോഗിക പരീക്ഷ (ഒ ടെസ്റ്റ്  ആൻഡ്‌ റോഡ് ടെസ്റ്റ്)  27 ന് രാവിലെ ആറിന്‌ കോഴിക്കോട് മാലൂര്‍ കുന്നിലെ എആര്‍ ക്യാമ്പ് പരേഡ്ഗ്രൗണ്ടില്‍.  പ്രമാണപരിശോധന കേരള തുറമുഖ വകുപ്പില്‍ കാറ്റഗറി നമ്പർ 672/2021 ഓഫീസര്‍ ഇന്‍ ചാര്‍ജ്‌ എന്‍സിഎ, ഈഴവ/ബില്ലവ/തിയ്യ 29 ന് രാവിലെ 10.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും.   ഒഎംആര്‍ പരീക്ഷ കേരള സ്റ്റേറ്റ് കോ–- ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 305/2021 കെമിസ്റ്റ് (പാര്‍ട്ട് ഒന്ന്‌ ജനറല്‍ കാറ്റഗറി)  24 ന് രാവിലെ 10.30 മുതൽ 30 വരെ ഒഎംആര്‍ പരീക്ഷ നടത്തും.  വകുപ്പുതല പരീക്ഷാ തീയതിയില്‍ മാറ്റം വകുപ്പുതല പരീക്ഷ ജനുവരി 2022 ന്റെ ഭാഗമായി  23 ന് പകൽ രണ്ട്‌ മുതല്‍ നാലുവരെ നടത്താൻ നിശ്ചയിച്ച അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടീവ്‌ പരീക്ഷ മെയ്‌ മൂന്നിന്‌ പകൽ രണ്ട്‌ മുതല്‍ നാലുവരെ നടത്തും.  ഒഎംആര്‍ പരീക്ഷ പുരാവസ്തുവകുപ്പില്‍ കാറ്റഗറി നമ്പര്‍ 131/2020 ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്    26 ന് പകൽ 2.30 മുതല്‍ 4.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും. വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 305/2020, 313/2020, 314/2020, 315/2020, 316/2020, 317/2020, 318/2020, 545/2021 എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (പട്ടികവര്‍ഗം, എന്‍സിഎ, പട്ടികജാതി, പട്ടികവര്‍ഗം, എല്‍സി/എഐ, എസ്ഐയുസി നാടാര്‍, ധീവര, ഹിന്ദുനാടാര്‍) 28 ന് പകൽ 2.30 മുതല്‍ 4.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും.  ഡിക്ടേഷന്‍ ആന്‍ഡ് 
ട്രാന്‍സ്ക്രിപ്ഷന്‍ പരീക്ഷ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 277/2018, 278/2018, 113/2019, 114/2019, 115/2019, 116/2019 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, എന്‍സിഎ പട്ടികവര്‍ഗം, മുസ്ലിം, വിശ്വകര്‍മ, എല്‍സി/എഐ 30 ന് രാവിലെ 10.30 മുതല്‍ പകൽ 12.05 വരെ ഡിക്റ്റേഷന്‍ ആന്‍ഡ് ട്രാന്‍സ്ക്രിപ്ഷന്‍ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top