18 December Thursday

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കൽസിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കൽസ്‌ ലിമിറ്റഡിൽ  മാനേജ്‌മെന്റ്‌ കേഡർ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു.  അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌(എച്ച്‌ആർ) 4, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌(മാർക്കറ്റിങ്‌) 6, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌(കോർപറേറ്റ്‌ കമ്യുണിക്കേഷൻ) 1, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌(ലോ) 4, അസിസ്‌റ്റന്റ്‌ എൻജിനിയർ (ഫയർ) 1, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌(ഫിനാൻസ്‌) 5, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ (ഇന്റേണൽ ഓഡിറ്റ്‌) 1, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌(സെക്രട്ടേറിയൽ) 2,  അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ (ഷിപ്പിങ്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  https://www.mrpl.co.in/careers വഴി അപേക്ഷിക്കാം. അവസാന തീയതി മെയ് 21. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top