26 April Friday

ഇപിഎഫ്ഒ 2859 സോഷ്യൽ സെക്യൂരിറ്റി 
അസിസ്‌റ്റന്റ്, സ്‌റ്റെനോഗ്രാഫർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

എംപ്ലോയ്‌മെന്റ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷനിൽ (EPFO) സോഷ്യൽ സെക്യൂരിറ്റി അസിസ്‌റ്റന്റ്, സ്‌റ്റെനോഗ്രാഫർ തസ്‌തികയിൽ 2859 ഒഴിവുണ്ട്‌. സോഷ്യൽ സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ –- 2674, സ്‌റ്റെനോഗ്രാഫർ–- 185 എന്നിങ്ങനെയാണ്‌ അവസരം. ബിരുദവും കംപ്യൂട്ടർ ടൈപ്പിങ്ങിൽ പ്രാവീണ്യവുമുള്ളവർക്ക്‌ സോഷ്യൽ സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്ക് അപേക്ഷിക്കാം. പ്ലസ്‌ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക്‌ സ്‌റ്റെനോഗ്രാഫർ തസ്‌തികയിലേക്കും അപേക്ഷിക്കാം.  പ്രായം: 18–-27. മാർച്ച്‌ 27 മുതൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 26. വിശദവിവരങ്ങൾക്ക്‌ www.epfindia.gov.in, http://recruitment.nta.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top