29 March Friday

ആർഇസിയിൽ 
125 ഓഫീസർ/ 
മാനേജർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആഇസി ലിമിറ്റഡിൽ ഓഫീസർ, മാനേജർ തസ്‌തികകളിൽ 125 ഒഴിവുണ്ട്‌.  ഓഫീസർ (എൻജിനിയറിങ്‌/ ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌) ഒഴിവുകളിൽ ബിഇ/ബിടെക്‌/എംഇ/എംടെക്‌, ചാർട്ടേഡ്‌ അക്കൗണ്ടൻസി/കോസ്‌റ്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌ അക്കൗണ്ടൻസി യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ജനറൽ മാനേജർ, ചീഫ്‌ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്‌റ്റന്റ്‌ മാനേജർ, മാനേജർ തുടങ്ങിയവയാണ്‌ മറ്റ്‌ തസ്‌തികകൾ.  അവസാന തീയതി ഏപ്രിൽ 15. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.recindia.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top