28 March Thursday

സെൻട്രൽ ബാങ്കിൽ 
5000 അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ അപ്രന്റിസുമാരുടെ 5000 ഒഴിവുണ്ട്‌. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം റീജണുകളിൽ 136 ഒഴിവുണ്ട്‌. യോഗ്യത ബിരുദം. പ്രായം: 20–-28. ഓൺലൈൻ എഴുത്തുപരീക്ഷ ഏപ്രിൽ രണ്ടാംവാരം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ മൂന്ന്‌. വിശദവിവരങ്ങൾക്ക്‌ www.apprenticeshipindia.gov.in കാണുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top