23 April Tuesday

ഹോസ്‌പിറ്റാലിറ്റി 
മോണിറ്റർ, 
ടൂറിസം മോണിറ്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ഇന്ത്യൻ റെയിൽവേ  കാറ്ററിങ്‌ ആൻഡ്‌ ടൂറിസം കോർപറേഷൻ ലിമിറ്റഡ്‌ (IRCTC)  സൗത്ത്‌ സോണിൽ  ഹോസ്‌പിറ്റാലിറ്റി മോണിറ്റർ, ടൂറിസം മോണിറ്റർ തസ്‌തികകളിൽ 54 ഒഴിവുണ്ട്‌. കരാർ നിയമനം.  ഹോസ്‌പിറ്റാലിറ്റി മോണിറ്റർ–-48, ടൂറിസം മോണിറ്റർ –- 6 എന്നിങ്ങനെയാണ്‌ അവസരം. യോഗ്യത: ഹോസ്‌പിറ്റാലിറ്റി മോണിറ്റർ –- ബിഎസ്‌സി ഹോസ്‌പിറ്റാലിറ്റി ആൻഡ്‌ ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്‌ ആൻഡ്‌ കാറ്ററിങ്‌ സർവീസ്‌/ ബിബിഎ, എംബിഎ. ടൂറിസം മോണിറ്റർ –- ടൂറിസത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം/ഡിപ്ലോമ. പ്രായം 28 കവിയരുത്‌. വാക്ക്‌ ഇൻ ഇന്റർവ്യൂ കേരളത്തിൽ ഏപ്രിൽ ആറിന്‌ തിരുവനന്തപുരത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top