26 April Friday

ഇഗ്‌നോയിൽ 
200 ജൂനിയർ അസിസ്‌റ്റന്റ്‌ 
കം ടൈപ്പിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലശാലയിൽ(IGNOU)  ജൂനിയർ അസിസ്‌റ്റന്റ്‌ കം ടൈപ്പിസ്‌റ്റിന്റെ 200 ഒഴിവുണ്ട്‌. പ്ലസ്‌ടുവും കംപ്യൂട്ടർ ടൈപ്പിങ്‌ പ്രാവീണ്യവുമുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 18–-27. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയും സ്‌കിൽ ടെസ്‌റ്റും ഉണ്ടാവും. കേരളത്തിൽ എറണാകുളം/മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.  അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. വിശദവിവരങ്ങൾക്ക്‌ www.ignou.ac.in, https://recruitment.nta.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top