26 April Friday

എൻടിപിസി: 207 എൻജിനിയറിങ് എക്സിക്യൂട്ടീവ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

നാഷണൽ തെർമൽ പവർ കോർപറേഷൻ എൻജിനിയറിങ് എക്സിക്യൂട്ടീവ് ട്രെയിനിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ 47, മെക്കാനിക്കൽ 95, ഇലക്ട്രോണിക്സ് 25, ഇൻസ്ട്രുമെന്റേഷൻ  25, മൈനിങ് 15 എന്നിങ്ങനെ 207 ഒഴിവുണ്ട്. 2019ൽ ഗേറ്റ് പരീക്ഷ ജയിച്ചവർക്കാണ് നിയമനം. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം. ഉയർന്ന പ്രായം 27. 2019 ജനുവരി 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. www.ntpccareers.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 31. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top