12 July Saturday

വാക് ഇൻ ഇന്റർവ്യു

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

തലശേരി മലബാർ ക്യാൻസർ സെന്ററിൽ സ്റ്റൈപൻഡറി ട്രെയിനിയെ (ഫാർമസി, ലബോറട്ടറി ടെക്നോളജി) തെരഞ്ഞെടുക്കാൻ വാക് ഇൻ ഇന്റർവ്യു നടത്തും. ഫാർമസി യോഗ്യത ബിഫാം/ഡി ഫാം. ലബോറട്ടറി ടെക്നോളജി യോഗ്യത ബിഎസ്സി അല്ലെങ്കിൽ എംഎസ്സി(മെഡിക്കൽ ലബോറട്ടറി ടെക്നോളജി)/ ബിഎസ്സി അല്ലെങ്കിൽ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി/എംഎസ്സി മെഡിക്കൽ മൈക്രോ ബയോളജി. ജനുവരി 30ന് രാവിലെ ഒമ്പതുമുതൽ പത്തുവരെ തലശേരി മലബാർ ക്യാൻസർ സെന്ററിലാണ് ഇന്റർവ്യു. വിശദവിവരത്തിന് www.mcc.kerala.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top