18 December Thursday

പുതുച്ചേരി ജിപ്മറിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്്. ഗ്രൂപ്പ് ബിയിൽ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 03, ടെക്നിക്കൽ അസി. (ന്യൂക്ലിയർ മെഡിസിൻ) 02, ടെക്നിക്കൽ അസി.(യൂറോളജി) 01, നേഴ്സിങ് ഓഫീസർ 60 ഗ്രൂപ്പ് സിയിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് 03, എംടിഎസ് കോബ്ളർ 01 എന്നിങ്ങനെ ആകെ 70 ഒഴിവുണ്ട്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി www.jipmer.puducherry.gov.in  ൽ. അപേക്ഷ ഓൺലൈനായി ലഭിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 13 വൈകിട്ട് 4.30.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top