24 April Wednesday

വെല്‍ത്ത്മാനേജ്മെന്റ് 337 പ്രൊഫഷണല്‍സ്

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസില്‍ 337 പ്രൊഫഷണല്‍സിന്റെ ഒഴിവുണ്ട്. ഗ്രൂപ്പ് ഹെഡ്-04, ഓപറേഷന്‍സ് ഹെഡ്-01, ടെറിട്ടറി ഹെഡ്-25, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-223, അക്വിസിഷന്‍ മാനേജര്‍(അഫ്ളുവന്റ്്)-41, ക്ളൈന്റ് സര്‍വീസ് എക്സിക്യൂട്ടീവ്-43 എന്നിങ്ങനെയാണ് ഒഴിവ്. ഗ്രൂപ്പ് ഹെഡ്, ഓപറേഷന്‍സ് ഹെഡ് യോഗ്യത എംബിഎ (ദ്വിവത്സര ഫുള്‍ടൈം) ടെറിട്ടറി ഹെഡ്, ടെറിട്ടറി ഹെഡ്, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ യോഗ്യത ബിരുദം അല്ലെങ്കില്‍എംബിഎയോ തത്തുല്യമോ. അക്വിസിഷന്‍ മാനേജര്‍, ക്ളൈന്റ് സര്‍വീസ് എക്സിക്യൂട്ടീവ് യോഗ്യര ബിരുദം. ഗ്രൂപ്പ് ഹെഡിന് പ്രായം 35-50, ഓപറേഷന്‍സ് ഹെഡിന് പ്രായം 35-45, ടെറിട്ടറി ഹെടിന് പ്രായം 28-40, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ പ്രായം 23-35, അക്വിസിഷന്‍ മാനേജര്‍ പ്രായം 22-35, ക്ളൈന്റ് സര്‍വീസ് എക്സിക്യൂട്ടീവ് പ്രായം 20-35. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/അംഗപരിമിതര്‍ക്ക് നൂറുരൂപ. ഓണ്‍ലൈനായാണ് ഫീടയ്ക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതിയതി ഡിസംബര്‍ 12. എഴുത്ത് പരീക്ഷ/ ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരം www.bankofbaroda.co.in/career ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top