21 September Thursday

എന്‍ഐടിയില്‍ ടെക്നിക്കല്‍ സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

കോഴിക്കോട് എന്‍ഐടിയില്‍ വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ ടെക്നിക്കല്‍ സ്റ്റാഫ് ഒഴിവില്‍ താല്‍ക്കാലിക നിയമനം നടത്തും. 122 ഒഴിവുണ്ട്. ഡിസംബര്‍ 4, 5,  6 തിയതികളിലാണ് ഇന്റര്‍വ്യു. വിശദവിവരം www.nitc.ac.in ല്‍
യുപി സര്‍ക്കാരിന്റെ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ പൈലറ്റ്(ഫിക്സ്ഡ് വിങ്), മാനേജര്‍(ഓപറേഷന്‍സ്) തസ്തികയില്‍ ഒഴിവുണ്ട്. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 11ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍, അമൌസി എയര്‍പോര്‍ട്, ലക്നൌ. വിശദവിവരം www.cadup.gov.in ല്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top