26 April Friday

എൻടിപിസിയിൽ 330 മാനേജർ, 
അസി. കെമിസ്‌റ്റ്‌ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ അസിസ്‌റ്റന്റ്‌ മാനേജറുടെ(ഓപറേഷൻസ്‌/ മെയിന്റനൻസ്‌) 300 ഉം അസിസ്‌റ്റന്റ്‌ കെമിസ്‌റ്റ്‌ ട്രെയിനിയുടെ 30 ഉം ഒഴിവുണ്ട്‌.  അസിസ്‌റ്റന്റ്‌ മാനേജർ തസ്‌തികയിൽ 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക്‌ (ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്‌/ഇൻസ്‌ട്രുമെന്റേഷൻ). യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായപരിധി 35. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ രണ്ട്‌.  അസിസ്‌റ്റന്റ്‌ കെമിസ്‌റ്റ്‌ ട്രെയിനിയായി ഒരു വർഷ പരിശീലനം. തുടർന്ന്‌ നിയമനം. ഓൺലൈനായി ജൂൺ ഒന്നുവരെ അപേക്ഷിക്കാം. പ്രായപരിധി 27. വിശദവിവരങ്ങൾക്ക്‌ www.careers.ntpc.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top