02 May Thursday

യുഎഇയിൽ 
ടെക്‌നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കേരള സർക്കാർ സ്ഥാപനമായി ഒഡെപെക്ക്‌ മുഖേന യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലെ ടെകനീഷ്യൻ ഒഴിവുകളിലേക്ക്‌ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. സ്‌ട്രച്ചറൽ സ്‌റ്റീൽ എസ്‌റ്റിമേഷൻ ആൻഡ്‌ ഡിസൈൻ എൻജിനിയറിങ്‌, സ്‌ട്രച്ചറൽ സ്‌റ്റീൽ ടെക്‌ല ഡീറ്റെയ്‌ലർ, സെയിൽസ്‌ മാനേജർ/ എൻജിനിയർ, ഇലക്‌ട്രോ മെക്കാനിക്‌/ ടെക്‌നീഷ്യൻ, എയർലെസ്‌ പെയിന്റർ, എയർ സ്‌പ്രെ പെയിന്റർ, സ്‌റ്റീൽ മെറ്റൽ ഫാബ്രിക്കേറ്റർ, മിഗ്‌ വെൽഷർ, ഫിറ്റർ, എയർലെസ്‌ ഓട്ടോ പെയിന്റർ, ഡെന്റർ, ഹൈഡ്രോളിക്‌ മെക്കാനിക്‌  ജോലികളിലാണ്‌ അവസരം. പ്രായം 35 കവിയരുത്‌. ഐടിഐ/ ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവ പുരുഷന്മാർക്ക്‌ അഭിമുഖത്തിൽ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട്‌ കാർമൽ ടവറിലുള്ള ഓഫീസിൽ ജൂൺ നാലിന്‌ രാവിലെ ഒമ്പതിനും 12 നും ഇടയിലാണ്‌ അഭിമുഖം. വിശദവിവരങ്ങൾക്ക്‌ www.odepc.kerala.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top