08 May Wednesday

ഡിആർഡിഒയിൽ 351 ടെക്നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) വിവിധ ട്രേഡുകളിൽ ടെക്നീഷ്യൻ “എ’ തസ്തികയിൽ 351 ഒഴിവുണ്ട്. ഓട്ടോമൊബൈൽ 3, ബുക്ക് ബൈൻഡർ 11, കാർപന്റർ 4, സിഒപിഎ 55, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) 20, ഡിടിപി ഓപറേറ്റർ 2, ഇലക്ട്രീഷ്യൻ 49, ഇലക്ട്രോണിക്സ് 37, ഫിറ്റർ 59, മെഷീനിസ്റ്റ് 44, മെക്കാനിക്(ഡീസൽ) 7, മെഡിക്കൽ ലാബ് ടെക്നീഷ്യൻ 4, മോട്ടോർ മെക്കാനിക് 2, പെയിന്റർ 2, ഫോട്ടോഗ്രാഫർ 7, ഷീറ്റ്മെറ്റൽ വർക്കർ 7, ടർണർ 24, വെൽഡർ 14 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ചുരുങ്ങിയത് ഒരുവർഷത്തേക്കെങ്കിലും ഐടിഐ സർടിഫിക്കറ്റ്, അല്ലെങ്കിൽ നാഷണൽ ട്രേഡ് സർടിഫിക്കറ്റ്. പ്രായം 18‐28. www.drdo.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 26 വൈകിട്ട് അഞ്ച്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top