29 March Friday

ടാറ്റ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സോഷ്യൽസയൻസിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ടാറ്റ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. പ്രൊഫസർ 6, അസോസിയറ്റ് പ്രൊഫസർ 10, അസിസ്റ്റന്റ് പ്രൊഫസർ 23 എന്നിങ്ങനെ ഒഴിവുണ്ട്. പ്രൊഫസർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും കുറഞ്ഞത് 10 വർഷത്തെ അധ്യാപന പരിചയം/ ഗവേഷണപരിചയം. അസോസിയറ്റ് പ്രൊഫസർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും കുറഞ്ഞത് എട്ട് വർഷത്തെ അധ്യാപന പരിചയം/ ഗവേഷണപരിചയം. അസി. പ്രൊഫസർ യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, പിഎച്ച്ഡി.  www.tiss.edu എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top