26 April Friday

കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ കൺസൽട്ടന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2022

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ കൺസൽട്ടന്റ് (ഗവേഷണവും കമ്പനി നിയമവും) തസ്തികയിലേക്ക് എട്ട്  ഒഴിവുകളുണ്ട്‌.  നികത്തുന്നതിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. നോയിഡ, നവി മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മുഴുവൻ സമയാടിസ്ഥാനത്തിലാണ്‌ നിയമനം.  യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അംഗം /പിഎച്ച്‌ഡി (കൊമേഴ്‌സ്‌)/എൽഎൽബി/കൊമേഴ്‌സ് അല്ലെങ്കിൽ ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം. ഓൺലൈൻ രജിസ്ട്രേഷൻ -തുടങ്ങി. അവസാന തീയതി ഏപ്രിൽ 8.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top