28 March Thursday

ന്യൂക്ലിയർ പവർ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ടെക്‌നിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ചീഫ്‌ ഫയർ ഓഫീസർ/എ, സ്‌റ്റേഷൻ ഓഫീസർ/എ തസ്‌തികകളിലാണ്‌ ഒഴിവ്‌. ടെക്‌നിക്കൽ ഓഫീസർ/ഡി–-മെക്കാനിക്കൽ 28, ടെക്‌നിക്കൽ ഓഫീസർ/ഡി–-ഇലക്ട്രിക്കൽ 10, ടെക്‌നിക്കൽ ഓഫീസർ/ഡി–-സിവിൽ 12, മെഡിക്കൽ ഓഫീസർ/ഡി സ്‌പെഷ്യലിസ്‌റ്റ്‌ 8, മെഡിക്കൽ ഓഫീസർ/സി (ജിഡിഎംഒ) 7, ഡെപ്യൂട്ടി ചീഫ്‌ ഫയർ ഓഫീസർ/എ 3, സ്‌റ്റേഷൻ ഓഫീസർ/എ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. https://www.npcilcareers.co.in വഴി  ഏപ്രിൽ ആറിന്‌ രാവിലെ പത്തുമുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. അവസാന തിയതി ഏപ്രിൽ 20 വൈകിട്ട്‌ അഞ്ച്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top